'IamNOTjustAnumber' ഫേസ്ബുക്ക് കാമ്പെയ്ൻ ആരംഭിച്ചു | Oneindia Malayalam

2018-04-26 1

പീഡന കേസില്‍ പ്രതിയ്ക്ക് നഷ്ടമാകാത്ത എന്ത് അഭിമാനമാണ് ഇരയ്ക്ക് നഷ്ടമാകുന്നതെന്നാണ് കാമ്പെയ്ന്‍റെ ഭാഗമായവര്‍ മുന്നോട്ട് വെയ്ക്കുന്ന ചോദ്യം.സുപ്രീം കോടതി വിധി പുരുഷ കേന്ദ്രീകൃതമാണെന്ന വിമര്‍ശനവും ഇവര്‍ ഉയര്‍ത്തുന്നു.